Surprise Me!

ഹനുമാന്‍ ദളിതനെന്ന് യോഗി | #YogiAdithyanath | Oneindia Malayalam

2018-11-29 126 Dailymotion

Yogi Adhithyanath claim that hanuman was a dalith <br />ഭാരതിയ ജനതാ പാര്‍ട്ടിയുടെ തീപ്പൊരി നേതാവ് ഒടുവില്‍ ഹനുമാന്‍റെ ജാതി വെളിപ്പെടുത്തി.രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് റലിയില്‍ ദളിത് വോട്ട് ലക്ഷ്യമാക്കിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ ക്രൗഡ് പുള്ളറുമായ യോഗി ആദിത്യനാഥാണ് ഒടുവില്‍ ഹനുമാനും ജാതി സര്‍ട്ടിഫിക്കേറ്റ് നല്കിയത്.

Buy Now on CodeCanyon